കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ആ​​​ർ. ഇ​ന്ദു​വി​നു സ​​​സ്പെ​​​ൻ​​​ഷ​​​ൻ
Thursday, October 21, 2021 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സി​​​വി​​​ൽ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ആ​​​ർ. ഇ​​​ന്ദു​​​വി​​​നെ അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ഉ​​​ത്ത​​​ര​​​വി​​​ട്ടു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എ​​​റ​​​ണാ​​​കു​​​ളം ഡി​​​പ്പോ​​​യി​​​ലെ കാ​​​ര​​​യ്ക്കാ​​​മു​​​റി അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ ബ്ലോ​​​ക്കി​​​ന്‍റെ​​​യും ഗ്യാ​​​രേ​​​ജി​​​ന്‍റെ​​​യും നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക്ര​​​മ​​​ക്കേ​​​ടി​​​നും ഹ​​​രി​​​പ്പാ​​​ട്, തൊ​​​ടു​​​പു​​​ഴ, ക​​​ണ്ണൂ​​​ർ, ചെ​​​ങ്ങ​​​ന്നൂ​​​ർ, മൂ​​​വാ​​​റ്റു​​​പു​​​ഴ എ​​​ന്നീ ഡി​​​പ്പോ​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച വ​​​രു​​​ത്തി​യ​തി​നും ക​​​രാ​​​റു​​​കാ​​​രെ വ​​​ഴി​​​വി​​​ട്ട് സ​​​ഹാ​​​യി​​​ച്ച​തി​നു​മാ​ണ് സ​​സ്പെ​​ൻ​​ഷ​​ൻ എ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.