കൃ​ഷി നഷ്ടം നേ​രി​ട്ട ക​ർ​ഷ​ക​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം
കൃ​ഷി നഷ്ടം നേ​രി​ട്ട ക​ർ​ഷ​ക​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം
Friday, October 22, 2021 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച ഉ​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും കൃ​​​ഷി നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യ ക​​​ർ​​​ഷ​​​ക​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന കൃ​​​ഷി​​​വ​​​കു​​​പ്പ് വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ ആ​​​യ എ​​​യിം​​​സ് (AIMS) മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. www.aims.kerala.gov.in വെ​​​ബ്സൈ​​​റ്റു​​​വ​​​ഴി​​​യും എ​​​യിം​​​സ് (AIMS) എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി​​​യും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

എ​​​യിം​​​സ് പോ​​​ർ​​​ട്ട​​​ലി​​​ലെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ഡി, പാ​​​സ്‌​​​വേ​​​ഡ് എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് പോ​​​ർ​​​ട്ട​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം. ഇ​​​തു​​​വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത ക​​​ർ​​​ഷ​​​ക​​​ർ ആ​​​ദ്യം എ​​​യിം​​​സ് വെ​​​ബ് പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം.


ആ​​​ദ്യ​​​മാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ ആ​​​ധാ​​​ർ ന​​​ന്പ​​​ർ, മൊ​​​ബൈ​​​ൽ ന​​​ന്പ​​​ർ, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ, കൃ​​​ഷി സ്ഥ​​​ല​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ കൃ​​​ത്യ​​​മാ​​​യി സൈ​​​റ്റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ന​​​ന്പ​​​റും പാ​​​സ്‌​​​വേ​​​ഡും ഭാ​​​വി​​​യി​​​ലെ എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യും സൂ​​​ക്ഷി​​​ച്ച് വ​​​യ്ക്കേ​​​ണ്ട​​​താ​​​ണ്.​​സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് സ​​​മീ​​​പ​​​ത്തെ കൃ​​​ഷി​​​ഭ​​​വ​​​നു​​​മാ​​​യോ 1800- 425- 1661 എ​​​ന്ന ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​റി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.