കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് സൊ​സൈ​റ്റി: ബേ​ബി മാ​ത്യു വീ​ണ്ടും പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ര​ദീ​പ് സെ​ക്ര​ട്ട​റി
കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് സൊ​സൈ​റ്റി: ബേ​ബി മാ​ത്യു വീ​ണ്ടും പ്ര​സി​ഡ​ന്‍റ് ജോ​സ് പ്ര​ദീ​പ് സെ​ക്ര​ട്ട​റി
Tuesday, October 26, 2021 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടൂ​​​റി​​​സം രം​​​ഗ​​​ത്തെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ട് സൊ​​​സൈ​​​റ്റി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു​​​വി​​​നെ യും സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് പ്ര​​​ദീ​​​പി​​​നെ​​​യും വീ​​​ണ്ടും എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ജ​​​യിം​​​സ് കൊ​​​ടി​​​യ​​​ന്ത​​​റ- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ജി​​​ബ്രാ​​​ൻ ആ​​​സി​​​ഫ്- ട്ര​​​ഷ​​​റർ എ​​​ന്നി​​​വ​​​രെ​​​യും എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: സി. ​​​ഹ​​​രി​​​കു​​​മാ​​​ർ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, എ​​​സ്. സ്വാ​​​മി​​​നാ​​​ഥ​​​ൻ, എം. ​​​ശൈ​​​ലേ​​​ന്ദ്ര​​​ൻ, വി. ​​​വി​​​നോ​​​ദ്, ജോ​​​ബി​​​ൻ ജോ​​​സ​​​ഫ്, ജോ​​​സ് സ്ക​​​റി​​​യ, ഇ. ​​​എ​​​ൻ. സ​​​ഹീ​​​ർ, മ​​​നോ​​​ജ് ബാ​​​ബു, ഒ.​​​എം. രാ​​​കേ​​​ഷ്, യു.​​​സി. റി​​​യാ​​​സ്, ജ​​​നീ​​​ഷ് ജ​​​ലീ​​​ൽ, മ​​​ല്ലി​​​ക ദി​​​നേ​​​ശ്കു​​​മാ​​​ർ, നി​​​ർ​​​മ​​​ല ലി​​​ല്ലി -നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.