സ്പെഷൽ സ്കൂളുകളിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അവതാളത്തിൽ
Tuesday, October 26, 2021 12:44 AM IST
കോ​​​​ട്ട​​​​യം: സ്പെ​​​​ഷ​​​​ൽ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ജൂ​​​​ണ്‍ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യു​​​​ള്ള നാ​​​​ലു മാ​​​​സ​​​​ങ്ങ​​​​ളി​​​​ലെ സൗ​​​​ജ​​​​ന്യ ഭ​​​​ക്ഷ്യ​​​​ക്കി​​​​റ്റ് വി​​​​ത​​​​ര​​​​ണം അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ൽ. ഓ​​​​ണ​​​​ത്തി​​​​നു​​​​മു​​​​ന്പ് സാ​​​​ധാ​​​​ര​​​​ണ സ്കൂ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്കും സൗ​​​​ജ​​​​ന്യ​​​​ഭ​​​​ക്ഷ്യ​​​​ക്കി​​​​റ്റ് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ്പാ​​​​യി​​​​ട്ടി​​​​ല്ല.

സാ​​​​ധാ​​​​ര​​​​ണ സ്കൂ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭ​​​​ക്ഷ്യ​​​​ക്കി​​​​റ്റ് വി​​​​ത​​​​ര​​​​ണം ഏ​​​​താ​​​​ണ്ടു പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. സ്പെ​​​​ഷ​​​​ൽ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭ​​​​ക്ഷ്യ​​​​ക്കിറ്റ് വി​​​​ത​​​​ര​​​​ണം ഇ​​​​നി​​​​യും തു​​​​ട​​​​ങ്ങാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ൽ​​​​നി​​​​ന്നും ഉ​​​​ത്ത​​​​ര​​​​വ് കൈ ​​​​മാ​​​​റാ​​​​ത്ത​​​​താ​​​​ണ് ഭ​​​​ക്ഷ്യ​​​​ക്കി​​​​റ്റ് വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ക്കാ​​​​ൻ ത​​​​ട​​​​സ​​​​മെ​​​​ന്നു സ​​​​പ്ലൈ​​​​ക്കോ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​യു​​​​ന്നു.


സ്പെ​​​​ഷ​​​​ൽ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ പാ​​​​വ​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് എ​​​​ത്ര​​​​യും​​​​വേ​​​​ഗം സൗ​​​​ജ​​​​ന്യ ഭ​​​​ക്ഷ്യ​​​​ക്കി​​​​റ്റ് ല​​​​ഭി​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ശ​​​​ക്ത​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.