ഭൂ​മി ത​രം​മാ​റ്റ​ൽ: തീ​ർ​പ്പാ​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി മ​ന്ത്രി
ഭൂ​മി ത​രം​മാ​റ്റ​ൽ: തീ​ർ​പ്പാ​ക്കാ​ൻ  കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി മ​ന്ത്രി
Tuesday, October 26, 2021 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭൂ​​​മി ത​​​രം​​​മാ​​​റ്റാ​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ ക്ര​​​മാ​​​തീ​​​ത​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വും ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ളി​​​ലെ താ​​​മ​​​സ​​​വും മൂ​​​ലം ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് റ​​​വ​​​ന്യൂ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു യു​​​ദ്ധ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​പേ​​​ക്ഷ​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ന് ഓ​​​രോ റ​​​വ​​​ന്യൂ ഡി​​​വി​​​ഷ​​​ന​​​ൽ ഓ​​​ഫീ​​​സി​​​ലും ഏ​​​ഴു ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ധി​​​ക​​​മാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ക​​​ല​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ത​​​രം​​​മാ​​​റ്റ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ ലാ​​​ൻ​​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ്ണ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ല്ലാ റ​​​വ​​​ന്യൂ ഡി​​​വി​​​ഷ​​​ൻ ഓ​​​ഫി​​​സ​​​ർ​​​മാ​​​രു​​​ടെ​​​യും യോ​​​ഗം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. നെ​​​ൽ​​​വ​​​യ​​​ൽ ത​​​ണ്ണീ​​​ർ​​​ത​​​ട നി​​​യ​​​മം നി​​​ല​​​വി​​​ൽ വ​​​ന്ന 2008 ഓ​​​ഗ​​​സ്റ്റ് 12നു ​​​മു​​​ന്പ് നി​​​ക​​​ത്തി​​​യ ഭൂ​​​മി​​​യെ​​​യാ​​​ണ് ഡാ​​​റ്റാ ബാ​​​ങ്കി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.