കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ വാ​ര്‍​ഷി​കസം​ഗ​മം 29 മുതൽ
Thursday, October 28, 2021 12:58 AM IST
കൊ​​​ച്ചി: മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ പ്രി​​​ന്‍​സി​​​പ്പ​​​ല്‍​മാ​​​രു​​​ടെ​​​യും മാ​​​നേ​​​ജ​​​ര്‍​മാ​​​രു​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കൊ​​​ച്ചി മെ​​​ട്രോ സ​​​ഹോ​​​ദ​​​യ​​​യു​​​ടെ ഒ​​​ന്നാം വാ​​​ര്‍​ഷി​​​ക സം​​​ഗ​​​മം 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ കൊ​​​ച്ചി റ​​​മ​​​ദ റി​​​സോ​​​ര്‍​ട്ടി​​​ല്‍ ന​​​ട​​​ക്കും. 55 ലേ​​​റെ സി​​​ബി​​​എ​​​സ്ഇ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള പ്രി​​​ന്‍​സി​​​പ്പ​​​ല്‍​മാ​​​രും മാ​​​നേ​​​ജ​​​ര്‍​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും.


സ്‌​​​കൂ​​​ളു​​​ക​​​ള്‍ വീ​​​ണ്ടും തു​​​റ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളും ആ​​​ദ്യ​​​ദി​​​നം ച​​​ര്‍​ച്ച ചെ​​​യ്യും. സി​​​ബി​​​എ​​​സ്ഇ അ​​​ക്കാ​​​ഡ​​​മി​​​ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ജോ​​​സ​​​ഫ് ഇ​​​മ്മാ​​​നു​​​വ​​​ല്‍ ഓ​​​ണ്‍​ലൈ​​​നി​​​ല്‍ സ്‌​​​കൂ​​​ള്‍ മേ​​​ധാ​​​വി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.