തി​രു​വ​നന്ത​പു​രം- നെ​ടു​മ്പാ​ശേ​രി​ വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
തി​രു​വ​നന്ത​പു​രം-  നെ​ടു​മ്പാ​ശേ​രി​  വി​മാ​ന സ​ർ​വീ​സ്  പു​ന​രാ​രം​ഭി​ച്ചു
Friday, November 26, 2021 12:50 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: തി​​​രു​​​വ​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ഇ​​​ൻ​​​ഡി​​​ഗോ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു.

എ​​​ല്ലാ ദി​​​വ​​​സ​​​വും വൈ​​​കി​​ട്ട് അ‍​ഞ്ച​​​ര​​​യ്ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്നു പു​​റ​​പ്പെ​​ടു​​ന്ന വി​​​മാ​​​നം ഒ​​​രു മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ട് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​ച്ചേ​​​രും. പി​​റ്റേ​​ന്ന് രാ​​​വി​​​ലെ 9.45നാ​​​ണ് ഇ​​​വി​​​ടെ നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പു​​റ​​പ്പെ​​ടു​​ക. 3,800 മു​​​ത​​​ൽ 4,000 രൂ​​​പ വ​​​രെ​​​യാ​​​ണ് ഓ​​​ൺ​​​ലൈ​​​ൻ സൈ​​​റ്റു​​​ക​​​ളി​​​ൽ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.


ഇ​​​ൻ​​​ഡി​​​ഗോ​​​യും എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി​​​യും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ങ്ങ​​​ളെ തു​​​ട​​​ർ​​​ന്നാ​​​ണ് ര​​​ണ്ടു വ​​​ർ​​​ഷം മു​​​ൻ​​​പ് സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.