പ്ല​സ് വ​ണ്‍ പു​തി​യ ബാ​ച്ചു​ക​ൾ: തീരുമാനം ഇ​ന്ന്
പ്ല​സ് വ​ണ്‍ പു​തി​യ ബാ​ച്ചു​ക​ൾ: തീരുമാനം ഇ​ന്ന്
Friday, November 26, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി സീ​​​റ്റ് ക്ഷാ​​​മ​​​മു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ പു​​​തി​​​യ താ​​​ത്കാ​​​ലി​​​ക ബാ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തുസം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളാ​​​ൻ ഇ​​​ന്നു യോ​​​ഗം ചേ​​​രും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണ് യോ​​​ഗം.

ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​നി​​​യും പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കേ​​​ണ്ട മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ താ​​​ത്കാ​​​ലി​​​ക ബാ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ മു​​​ന്നി​​​ലു​​​ണ്ട്.


കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് തു​​​ട​​​ങ്ങി​​​യ ജി​​​ല്ല​​​ക​​​ളി​​​ലും പു​​​തി​​​യ ബാ​​​ച്ചു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ട് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ കൂ​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​വും ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.