സം​​​സ്ഥാ​​​ന​​​ത്ത് 4,677 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 4,677 പേ​ർ​ക്കു  കോ​വി​ഡ്
Saturday, November 27, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,677 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം നാ​​​ളു​​​ക​​​ൾ​​​ക്കു ശേ​​​ഷം അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​യി.

ഇ​​​ന്ന​​​ലെ 33 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കൂ​​​ടാ​​​തെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 355 മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 39,125 ആ​​​യി. ഇ​​​ന്ന​​​ലെ 56,558 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു.


ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 8.27 ശ​​​ത​​​മാ​​​നം. 6,632 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 49,459 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 823, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 633, കോ​​​ഴി​​​ക്കോ​​​ട് 588, തൃ​​​ശൂ​​​ർ 485, കോ​​​ട്ട​​​യം 369, കൊ​​​ല്ലം 330, ക​​​ണ്ണൂ​​​ർ 295, പാ​​​ല​​​ക്കാ​​​ട് 208, പ​​​ത്ത​​​നം​​​തി​​​ട്ട 202, വ​​​യ​​​നാ​​​ട് 202, മ​​​ല​​​പ്പു​​​റം 162, ഇ​​​ടു​​​ക്കി 150, ആ​​​ല​​​പ്പു​​​ഴ 144, കാ​​​സ​​​ർ​​​ഗോ​​​ഡ് 86.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.