ഡോ. ​സി​സ്റ്റ​ർ ടെ​സ്‌ലി​ൻ ജോ​സ​ഫ് കൂ​നം​പാ​റ​യി​ൽ ഇ​ടു​ക്കി ന​വ​ജ്യോ​തി പ്രൊ​വി​ൻ​ഷ്യാ​ൾ
ഡോ. ​സി​സ്റ്റ​ർ ടെ​സ്‌ലി​ൻ ജോ​സ​ഫ് കൂ​നം​പാ​റ​യി​ൽ ഇ​ടു​ക്കി ന​വ​ജ്യോ​തി  പ്രൊ​വി​ൻ​ഷ്യാ​ൾ
Tuesday, December 7, 2021 12:47 AM IST
ഇ​​ടു​​ക്കി: തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നി സ​​മൂ​​ഹം ഇ​​ടു​​ക്കി ന​​വ​​ജ്യോ​​തി പ്രോ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി ഡോ. ​​സി​​സ്റ്റ​​ർ ടെ​​സ്‌ലി​​ൻ ജോ​​സ​​ഫ് കൂ​​നം​​പാ​​റ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

അ​​സി. പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ കൊ​​ച്ചു​​റാ​​ണി പ​​ന്ന​​യ്ക്ക​​ലും കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ എ​​ലി​​സ​​ബ​​ത്ത് കു​​ള​​ങ്ങ​​ര​​യും സി​​സ്റ്റ​​ർ എ​​ൽ​​സീ​​ന ആ​​ലാ​​നി​​ക്ക​​ലും സി​​സ്റ്റ​​ർ ആ​​ൻ​​മേ​​രി കീ​​രം​​ചി​​റ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സി​​സ്റ്റ​​ർ നി​​ർ​​മ​​ല വ​​ട​​ക്കേ​​പ്പ​​റ​​ന്പി​​ലി​​നെ ഓ​​ഡി​​റ്റ​​റാ​​യും സി​​സ്റ്റ​​ർ ജോ​​സ്മി ക​​ച്ചി​​റ​​യി​​ലി​​നെ പ്രൊ​​ക്കു​​റേ​​റ്റ​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.