പ​ള്ളിത്തർക്കം: ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ
പ​ള്ളിത്തർക്കം: ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ
Thursday, December 9, 2021 1:15 AM IST
കോ​​​ല​​​ഞ്ചേ​​​രി: കോ​​​ത​​​മം​​​ഗ​​​ലം പ​​​ള്ളി കേ​​​സി​​​ല്‍ യാ​​​ഥാ​​​ര്‍​ഥ്യബോ​​​ധ​​​ത്തോ​​​ടെ​​​യും നീ​​​തി​​​പൂ​​​ര്‍​വ​​​ക​​​വു​​​മാ​​യു​​ള്ള ഹൈ​​ക്കോ​​ട​​തി നി​​​ര്‍​ദേ​​​ശം സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ വ​​​ക്താ​​​വ് ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത.

മ​​​ല​​​ങ്ക​​​ര സ​​​ഭാ പ്ര​​​ശ്‌​​​നം ശാ​​​ശ്വ​​​ത​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ജ​​​സ്റ്റീ​​​സ് കെ.​​​ടി. തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ നി​​​യ​​​മ​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ക​​​മ്മീ​​​ഷ​​ൻ ശി​​​പാ​​​ര്‍​ശ​​​യു​​​ടെ പ്രാ​​​ധാ​​​ന്യ​​​വും ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​മാ​​​ണ് ഹൈ​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. സ​​​ഭാ​​​ ത​​​ര്‍​ക്കം പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് സ​​ർ​​ക്കാ​​രി​​നു​​​ള്ള അ​​​ധി​​​കാ​​​രം കോ​​​ട​​​തി അ​​​ര്‍​ഥ​​​ശ​​​ങ്ക​​​യി​​​ല്ലാ​​​തെ പ​​​റ​​​ഞ്ഞു.


ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​ര്‍​ജ​​​വ​​​ത്തോ​​​ടെ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തി നൂ​​​റ്റാ​​​ണ്ട് പ​​​ഴ​​​ക്ക​​​മു​​​ള്ള മ​​​ല​​​ങ്ക​​​ര സ​​​ഭാ​​​ ത​​​ര്‍​ക്ക​​​ത്തി​​​ന് ശാ​​​ശ്വ​​​ത​​​പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്നു പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.