കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം ല​​​ഭ്യ​​​മാ​​​കും
കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​തി​​​രോ​​​ധ  വാ​​​ക്സി​​​ൻ ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം ല​​​ഭ്യ​​​മാ​​​കും
Tuesday, January 18, 2022 1:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള രോ​​​ഗ പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ച​​​താ​​​യി മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

ഒ​​​രു ല​​​ക്ഷം ഡോ​​​സ് പോ​​​ളി​​​യോ വൈ​​​റ​​​സ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ (ഐ​​​പി​​​വി), ഒ​​​രു ല​​​ക്ഷം ഡോ​​​സ് ന്യൂ​​​മോ​​​ണി​​​യ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ന്യൂ​​​മോ​​​കോ​​​ക്ക​​​ൽ കോ​​​ൻ​​​ജു​​​ഗേ​​​റ്റ് വാ​​​ക്സി​​​ൻ (പി​​​വി​​​സി), 1.40 ല​​​ക്ഷം ഡോ​​​സ് റോ​​​ട്ടാ വൈ​​​റ​​​സ് വാ​​​ക്സി​​​ൻ എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.