സംസ്ഥാനത്ത് 63 പേ​​​ര്‍​ക്കു​​കൂ​​​ടി ഒ​​​മി​​​ക്രോ​​​ണ്‍
സംസ്ഥാനത്ത്  63 പേ​​​ര്‍​ക്കു​​കൂ​​​ടി  ഒ​​​മി​​​ക്രോ​​​ണ്‍
Wednesday, January 19, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 63 പേ​​​ര്‍​ക്കു​​കൂ​​​ടി ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തൃ​​​ശൂ​​​ര്‍ 15, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 14, കൊ​​​ല്ലം 10, എ​​​റ​​​ണാ​​​കു​​​ളം 8, മ​​​ല​​​പ്പു​​​റം 4, ഇ​​​ടു​​​ക്കി 3, പാ​​​ല​​​ക്കാ​​​ട് 2, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, കോ​​​ഴി​​​ക്കോ​​​ട് ഒ​​​ന്ന് വീ​​​തം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​മി​​​ക്രോ​​​ണ്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.


നാ​​​ലു പേ​​​ര്‍ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും വ​​​ന്ന ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​ണ്. 36 പേ​​​ര്‍ ലോ ​​​റി​​​സ്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും ഒ​​​മ്പ​​​തു പേ​​​ര്‍ ഹൈ ​​​റി​​​സ്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും വ​​​ന്ന​​വ​​രാ​​​ണ്. ഒ​​​മ്പ​​​തു പേ​​​ര്‍ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വ​​​ന്ന​​വ​​രാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.