12 റോ​ഡു​ക​ൾ​ക്കും ആ​റു പാ​ല​ങ്ങ​ൾ​ക്കു​മാ​യി 191.55 കോ​ടി
12 റോ​ഡു​ക​ൾ​ക്കും ആ​റു പാ​ല​ങ്ങ​ൾ​ക്കു​മാ​യി 191.55 കോ​ടി
Wednesday, January 19, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള 12 റോ​​​ഡു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നും ആ​​​റു പാ​​​ല​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​മാ​​​യി 191.55 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.12 റോ​​​ഡു​​​ക​​​ൾ​​​ക്കാ​​​യി 107 കോ​​​ടി​​​യും ആ​​​റ് പാ​​​ല​​​ങ്ങ​​​ൾ​​​ക്ക് 84.5 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​തെ​​​ന്നു മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​റി​​​യി​​​ച്ചു.

പാ​​​രി​​​പ്പ​​​ള്ളി- മ​​​ട​​​ത്ത​​​റ റോ​​​ഡ്, പ​​​ള്ളി​​​ക്ക​​​ൽ- മു​​​ത​​​ല ഇ​​​ട​​​വേ​​​ലി​​​ക്ക​​​ൽ റോ​​​ഡ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി 7 കോ​​​ടി​​​യും കൊ​​​ല്ലം ഏ​​​ഴു​​​കോ​​​ണ്‍- ക​​​ല്ല​​​ട റോ​​​ഡ്, കോ​​​ട്ടാ​​​യി​​​ക്കോ​​​ണം- ഇ​​​ല​​​ഞ്ഞി​​​ക്കോ​​​ട് റോ​​​ഡ്, കാ​​​ട്ടൂ​​​ർ ജം​​​ഗ്ഷ​​​ൻ കോ​​​ള​​​നി- പാ​​​ല​​​ക്കു​​​ഴി പാ​​​ലം റോ​​​ഡ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി എ​​​ട്ടു കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.
മ​​​റ്റു റോ​​​ഡു​​​ക​​​ൾ: പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ അ​​​ളി​​​യ​​​ൻ​​​മു​​​ക്ക്- കൊ​​​ച്ചു​​​കോ​​​യി​​​ക്ക​​​ൽ- സീ​​​ത​​​ത്തോ​​​ട് റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്- 15 കോ​​​ടി, കോ​​​ട്ട​​​യം കൊ​​​ര​​​ട്ടി ഒ​​​രു​​​ങ്ങ​​​ൽ- ക​​​രി​​​ന്പ​​​ൻ​​​തോ​​​ട് റോ​​​ഡി​​​ന്- 5 കോ​​​ടി, ഇ​​​ടു​​​ക്കി മു​​​രി​​​ക്കാ​​​ശേ​​​രി രാ​​​ജ​​​പു​​​രം- കീ​​​രി​​​ത്തോ​​​ട് റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ​​​തി​​​ന്- 15 കോ​​​ടി, മു​​​ണ്ടി​​​യെ​​​റു​​​മ- ക​​​ന്പ​​​യാ​​​ർ- ഉ​​​ടു​​​ന്പും​​​ചോ​​​ല റോ​​​ഡി​​​ന്- ആ​​​റ് കോ​​​ടി.

എ​​​റ​​​ണാ​​​കു​​​ളം ക​​​ല്ലൂ​​​ച്ചി​​​റ- മ​​​ണ്ണൂ​​​ച്ചി​​​റ, പു​​​ല്ലം​​​കു​​​ളം- കി​​​ഴ​​​ക്കേ​​​പു​​​റം- ക​​​ണ്ട​​​ക​​​ർ​​​ണം​​​വേ​​​ളി- വാ​​​ണി​​​യ​​​ക്കാ​​​ട്- കാ​​​ർ​​​ത്തി​​​ക വി​​​ലാ​​​സം- സ​​​ർ​​​വീ​​​സ് സ്റ്റേ​​​ഷ​​​ൻ- ആ​​​യു​​​ർ​​​വേ​​​ദ ഹോ​​​സ്പി​​​റ്റ​​​ൽ ക​​​ളി​​​ക്കു​​​ള​​​ങ്ങ​​​ര റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്- 10 കോ​​​ടി, എ​​​ഴി​​​ഞ്ഞം​​​കു​​​ളം- തി​​​രു​​​വി​​​നം​​​കു​​​ന്ന് റോ​​​ഡ്, സ്റ്റാ​​​ർ​​​ട്ട്‌​​​ലൈ​​​ൻ ഈ​​​സ്റ്റ് റോ​​​ഡ്, ബേ​​​ക്ക​​​റി ഈ​​​സ്റ്റ് റോ​​​ഡ്, എ​​​ട​​​ന​​​ക്കാ​​​ട് തെ​​​ക്കേ​​​മേ​​​ത്ര റോ​​​ഡ് എ​​​ന്നി​​​വ​​​യ്ക്ക്- അ​​​ഞ്ചു കോ​​​ടി. പാ​​​ല​​​ക്കാ​​​ട് ആ​​​ന​​​മ​​​റി കു​​​റ്റി​​​പ്പാ​​​ടം റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് - 12 കോ​​​ടി. തൃ​​​ശൂ​​​ർ പു​​​ച്ചെ​​​ട്ടി- ഇ​​​ര​​​വി​​​മം​​​ഗ​​​ലം റോ​​​ഡ്, മ​​​ര​​​ത​​​ക്ക​​​ര- പു​​​ഴ​​​ന്പ​​​ല്ലം റോ​​​ഡ് എ​​​ന്നി​​​വ ആ​​​ധു​​​നി​​​ക നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് -ഒ​​​മ്പ​​​തു കോ​​​ടി, ക​​​ണ്ണൂ​​​ർ പു​​​ലി​​​കു​​​റു​​​ന്പ- പു​​​റ​​​ഞ്ഞാ​​​ൻ റോ​​​ഡി​​​ന് 5 കോ​​​ടി, ആ​​​ല​​​പ്പു​​​ഴ മാ​​​വേ​​​ലി​​​ക്ക​​​ര റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ ജം​​​ഗ്ഷ​​​ൻ- പു​​​ന്നെ​​​ഴ വാ​​​തി​​​ക്കു​​​ളം- കോ​​​യി​​​ക്ക​​​ൽ മാ​​​ർ​​​ക്ക​​​റ്റ് റോ​​​ഡ്- ക​​​ല്ലു​​​മ​​​ല ജം​​​ഗ്ഷ​​​ൻ റോ​​​ഡ് എ​​​ന്നി​​​വ​​​യ്ക്ക് 10 കോ​​​ടി.


പാ​​​ല​​​ങ്ങ​​​ൾ: കാ​​​സ​​​ർ​​​ഗോ​​​ഡ് അ​​​ര​​​മ​​​ന​​​പ്പ​​​ടി പാ​​​ലം- 16.3 കോ​​​ടി, ക​​​ടി​​​ഞ്ഞി​​​മൂ​​​ല- മാ​​​ട്ടു​​​മ്മ​​​ൽ പാ​​​ലം- 13.9 കോ​​​ടി, മ​​​ല​​​പ്പു​​​റം കു​​​ണ്ടു​​​ക​​​ട​​​വ് പാ​​​ലം​​ന്- 29.3 കോ​​​ടി, കോ​​​ഴി​​​ക്കോ​​​ട് വ​​​ഴി​​​ക്ക​​​ട​​​വ് പാ​​ലം- 5.5 കോ​​​ടി, കോ​​​ട്ട​​​യം പാ​​​ല​​​ക്കു​​​ള​​​ങ്ക​​​ൽ പാ​​​ലം- 9.5 കോ​​​ടി, വ​​​യ​​​നാ​​​ട് പ​​​ന​​​മ​​​രം ചെ​​​റു​​​പു​​​ഴ- 10 കോ​​​ടി രൂ​​​പ​​​യും അ​​​നു​​​വ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.