കു​ടും​ബ​ശ്രീ തൊ​ഴി​ൽ സ​ർ​വേ: ര​ജി​സ്റ്റ​ർ ചെ​യ്യാ​​ത്ത​വ​ർ​ക്ക് കെ-​ഡി​സ്‌​ക് ഹെ​ൽ​പ് ലൈ​നി​ൽ ബ​ന്ധ​പ്പെ​ടാം
കു​ടും​ബ​ശ്രീ തൊ​ഴി​ൽ  സ​ർ​വേ: ര​ജി​സ്റ്റ​ർ  ചെ​യ്യാ​​ത്ത​വ​ർ​ക്ക്  കെ-​ഡി​സ്‌​ക് ഹെ​ൽ​പ് ലൈ​നി​ൽ ബ​ന്ധ​പ്പെ​ടാം
Wednesday, May 25, 2022 2:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘എ​​​ന്‍റെ തൊ​​​ഴി​​​ൽ എ​​​ന്‍റെ അ​​​ഭി​​​മാ​​​നം’പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച തൊ​​​ഴി​​​ൽ സ​​​ർ​​​വേ​​​ക്കാ​​​യി എ​​​ന്യു​​​മ​​​റേ​​​റ്റ​​​ർ​​​മാ​​​ർ ഇ​​​തു​​​വ​​​രെ സ​​​മീ​​​പി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് 0471 2737881 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​മെ​​​ന്ന് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ, എ​​​ക്‌​​​സൈ​​​സ് മ​​​ന്ത്രി എം.​​​വി. ​ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.


വീ​​​ട്ടി​​​ൽ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി എ​​​ന്യു​​​മ​​​റേ​​​റ്റ​​​ർ എ​​​ത്താ​​​ത്ത​​​വ​​​ർ​​​ക്ക് വാ​​​ർ​​​ഡ് അം​​​ഗ​​​ത്തെ​​​യോ കു​​​ടും​​​ബ​​​ശ്രീ എ​​​ഡി​​​എ​​​സ്, സി​​​ഡി​​​എ​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാം.

മേ​​​യ് എ​​​ട്ടു മു​​​ത​​​ൽ 15വ​​​രെ ന​​​ട​​​ന്ന തൊ​​​ഴി​​​ൽ സ​​​ർ​​​വേ​​​യി​​​ൽ ആ​​​കെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത് 45,94,543 പേ​​​രാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ സ​​​ർ​​വേ പി​​​ന്നീ​​​ട് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.