ഇ​ട​തുഭ​ര​ണ​ത്തി​ല്‍ സ്ത്രീ​സു​ര​ക്ഷ വെ​ള്ള​ത്തി​ല്‍ വ​ര​ച്ച വ​ര​പോ​ലെ: കെ. ​സു​ധാ​ക​ര​ന്‍
ഇ​ട​തുഭ​ര​ണ​ത്തി​ല്‍ സ്ത്രീ​സു​ര​ക്ഷ വെ​ള്ള​ത്തി​ല്‍ വ​ര​ച്ച വ​ര​പോ​ലെ: കെ. ​സു​ധാ​ക​ര​ന്‍
Wednesday, May 25, 2022 2:18 AM IST
കൊ​​​ച്ചി: പി​​​ണ​​​റാ​​​യി ഭ​​​ര​​​ണ​​​ത്തി​​​ല്‍ സ്ത്രീ​​​സു​​​ര​​​ക്ഷ വെ​​​ള്ള​​​ത്തി​​​ല്‍ വ​​​ര​​​ച്ച വ​​​ര​​​പോ​​​ലെ​​​യാ​​​യെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ന്‍. വേ​​​ട്ട​​​ക്കാ​​​ര​​​നൊ​​​പ്പം ചേ​​​ര്‍​ന്ന് ഇ​​​ര​​​യ്ക്കു നീ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റേ​​​ത്.

ന​​​ടി​​​യെ അ​​​ക്ര​​​മി​​​ച്ച കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ചി​​​ല മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും ഓ​​​ഫീ​​​സ് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് തി​​​ര​​​ക്കി​​​ട്ട നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണ്.

അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് ഒ​​​പ്പ​​​മെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ക​​​യും കേ​​​സ​​​ന്വേ​​​ഷ​​​ണം മ​​​ര​​​വി​​​പ്പി​​​ക്കു​​​ക​​​യും പോ​​​ലീ​​​സി​​​നെ നി​​​ര്‍​ജീ​​​വ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ .


അ​​​ന്വേ​​​ഷ​​​ണം നി​​​ശ്ച​​​ല​​​മാ​​​ക്കാ​​​ന്‍ ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ആ​​​ക്ഷേ​​​പം ഉ​​​യ​​​ര്‍​ന്നി​​​ട്ടും ഒ​​​ര​​​ക്ഷ​​​രം പ്ര​​​തി​​​ക​​​രി​​​ക്കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​ലും ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ട്. അ​​​തി​​​ജീ​​​വി​​​ത ന​​​ട​​​ത്തു​​​ന്ന ധീ​​​ര​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തെ രാ​​​ഷ്ട്രീ​​​യ​​​വ​​​ത്ക​​​രി​​​ച്ച് അ​​​പ​​​മാ​​​നി​​​ക്കാ​​​നാ​​​ണ് സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.