തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത അ​പ​ക​ട​ക​രം: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ്
Wednesday, May 25, 2022 2:18 AM IST
കൊ​​​​ച്ചി: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഇ​​​​​നി ഞ​​​​​ങ്ങ​​​​​ള​​​​​ല്ലാ​​​​​തെ മ​​​​​റ്റാ​​​​​രും വേ​​​​​ണ്ട എ​​​​​ന്ന​​​​വി​​​​​ധ​​​​​ത്തി​​​​​ൽ മ​​​​​റ​​​​​നീ​​​​​ക്കി പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന വി​​​​​ദ്വേ​​​​​ഷ പ്ര​​​​​സം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ സ​​​​​ർ​​​​​ക്കാ​​​​​രും പ്ര​​​​​മു​​​​​ഖ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​​പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളും കാ​​​​​ണി​​​​​ക്കു​​​​​ന്ന നി​​​​​സം​​​​​ഗ​​​​​ത വ​​​​​ള​​​​​രെ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​വും ഭ​​​​​യാ​​​​​ന​​​​​ക​​​​വു​​​​​മാ​​​​​ണെ​​​​​ന്നും ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ചെ​​​​​റു​​​​​പു​​​​​ഷ്പ മി​​​​​ഷ​​​​​ൻ ലീ​​​​​ഗ് സം​​​​​സ്ഥാ​​​​​ന സ​​​​​മി​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

വ​​​​​ള​​​​​രെ ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി കൊ​​​​​ച്ചു​​​​​കു​​​​​ട്ടി​​​​​ക​​​​​ളെ പോ​​​​​ലും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ന​​​​​ട​​​​​ത്തു​​​​​ന്ന വി​​​​​ദ്വേ​​​​​ഷ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടി​​​​​ല്ലെ​​​​​ന്നു ന​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തു സ​​​​​മാ​​​​​ധാ​​​​​നം കാം​​​​​ക്ഷി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള ജ​​​​​ന​​​​​ത​​​​​യോ​​​​​ടു ചെ​​​​​യ്യു​​​​​ന്ന ക്രൂ​​​​​ര​​​​​ത​​​​​യാ​​​​​ണെ​​​​ന്നു യോ​​​​​ഗം വി​​​​​ല​​​​​യി​​​​​രു​​​​​ത്തി.


പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​ല്ല എ​​​​​ന്ന കാ​​​​​ര​​​​​ണം പ​​​​​റ​​​​​ഞ്ഞ് ഇ​​​​​തി​​​​​നു​​​​​മു​​​​​മ്പും പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളെ നി​​​​​സാ​​​​​ര​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​നി​​​​​യും ഇ​​​​​തു തു​​​​​ട​​​​​രാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് യോ​​​​​ഗം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബേ​​​​​ബി പ്ലാ​​​​​ശേ​​​​​രി അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. സം​​​​സ്ഥാ​​​​ന ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ഫാ. ​​​​​ഷി​​​​​ജു ഐ​​​​​ക്ക​​​​​ര​​​​​ക്കാ​​​​​ന​​​​​യി​​​​​ൽ, സെ​​​​​ക്ര​​​​​ട്ട​​​​​റി ജി​​​​​ന്‍റോ ത​​​​​കി​​​​​ടി​​​​​യേ​​​​​ൽ, അ​​​​​രു​​​​​ൺ ജോ​​​​​സ് പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര​​​​​യ്ക്ക​​​​​ൽ, സി​​​​​ബി​​​​​ൻ മാ​​​​​ർ​​​​​ക്കോ​​​​​സ്, കി​​​​​ര​​​​​ൺ അ​​​​​ഗ​​​​​സ്റ്റി​​​​​ൻ, ര​​​​​ഞ്ജി​​​​​ത്ത് മു​​​​​തു​​​​​പ്ലാ​​​​​ക്ക​​​​​ൽ, തോ​​​​​മ​​​​​സ് അ​​​​​ടു​​​​​പ്പു​​​​​ക​​​​​ല്ലു​​​​​ങ്ക​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.