ഉ​​​ദ​​​യ്പുർ : അ​പ​ല​പി​ച്ചു മു​ഖ്യ​മ​ന്ത്രി
ഉ​​​ദ​​​യ്പുർ : അ​പ​ല​പി​ച്ചു മു​ഖ്യ​മ​ന്ത്രി
Thursday, June 30, 2022 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യ​​​മ​​​ന​​​ഃസാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ച്ച ക്രൂ​​​ര​​​കൃ​​​ത്യ​​​മാ​​​ണ് ഉ​​​ദ​​​യ്പുരി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വ​​​ർ​​​ഗീ​​​യ​​​വാ​​​ദം ന​​​ന്മ​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ത്തെ ക​​​ണി​​​ക​​​യും മ​​​നു​​​ഷ്യ​​​രി​​​ൽനി​​​ന്നു തു​​​ട​​​ച്ചു നീ​​​ക്കു​​​മെ​​​ന്ന് ഈ ​​​സം​​​ഭ​​​വം ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

നാ​​​ടു നേ​​​രി​​​ടു​​​ന്ന വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി വ​​​ർ​​​ഗീ​​​യ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യാ​​​ണെ​​​ന്ന താ​​​ക്കീ​​​തു വീ​​​ണ്ടും ന​​​ൽ​​​കു​​​ന്നു. ഇ​​​സ്‌​​​ലാ​​​മി​​​ക തീ​​​വ്ര​​​വാ​​​ദം ഹി​​​ന്ദു​​​ത്വ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നും തി​​​രി​​​ച്ചും എ​​​ങ്ങ​​​നെ ഉ​​​ത്പ്രേ​​​ര​​​ക​​​മാ​​​കു​​​ന്നു​​​വെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ലേ​​​ക്ക് ഇ​​​തു വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്നു​​വെ​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.