സം​​​സ്ഥാ​​​ന​​​ത്ത് 4805 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് 4805 പേ​ർ​ക്കു  കോ​വി​ഡ്
Thursday, June 30, 2022 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4805 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഏ​​​ഴു പേ​​​ർ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ കു​​​ടു​​​ത​​​ൽ. ഇ​​​രു ജി​​​ല്ല​​​ക​​​ളി​​​ലും 985 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​താ​​​യാ​​​ണു ക​​​ണ​​​ക്ക്. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​ണ്. 978 പേ​​​രാ​​​ണു കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.