മാസപ്പിറവി കണ്ടു; ബ​ക്രീ​ദ് പ​ത്തി​ന്
മാസപ്പിറവി കണ്ടു; ബ​ക്രീ​ദ് പ​ത്തി​ന്
Friday, July 1, 2022 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പി​​​റ​​​വി ക​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ബ​​​ക്രീ​​​ദ് ജൂ​​​ലൈ പ​​​ത്തി​​​നാ​​​ണെ​​​ന്നു പാ​​​ള​​​യം ഇ​​​മാം ഡോ. ​​​വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി അ​​​റി​​​യി​​​ച്ചു. പെ​​​രു​​​മാ​​​തു​​​റ​​​യിലും നെ​​​ടു​​​മ​​​ങ്ങാ​​​ട്ടും മാ​​​സ​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന് ദു​​​ൽ​​​ഹ​​​ജ്ജ് ഒ​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ലി​​​യ ഖാ​​​സി ച​​​ന്തി​​​രൂ​​​ർ വി.​​​എം. അ​​​ബ്ദു​​​ല്ലാ മൗ​​​ല​​​വി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.