ശ​ബ​രി എ​ക്സ്പ്ര​സ് സ​മ​യ​ത്തി​ൽ മാ​റ്റം
ശ​ബ​രി എ​ക്സ്പ്ര​സ്  സ​മ​യ​ത്തി​ൽ മാ​റ്റം
Sunday, August 7, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ഒ​​​ഴി​​​കെ ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സ് പു​​​റ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തി​​​ൽ താ​​​ത്ക്കാ​​​ലി​​​ക​​​മാ​​​യി മാ​​​റ്റം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ലി​​​ൽനി​​​ന്ന് രാ​​​വി​​​ലെ ഏ​​​ഴി​​​നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട ട്രെ​​​യി​​​ൻ നാ​​​ളെ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴു വ​​​രെ രാ​​​വി​​​ലെ 10.30 ന് ​​​ആ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ രാ​​​വി​​​ലെ ഏ​​​ഴി​​​നു ത​​​ന്നെ പു​​​റ​​​പ്പെ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.