പോ​ക്സോ, ക​വ​ർ​ച്ച കേ​സ്: പ്ര​തി വ​യ​നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
പോ​ക്സോ, ക​വ​ർ​ച്ച കേ​സ്:  പ്ര​തി വ​യ​നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
Monday, August 8, 2022 12:34 AM IST
നാ​​​​ദാ​​​​പു​​​​രം: ക​​​​വ​​​​ർ​​​​ച്ച, അ​​​​ടി​​​​പി​​​​ടി, പോ​​​​ക്സോ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​യി പോ​​​​ലീ​​​​സി​​​​നെ വെ​​​​ട്ടി​​​​ച്ച് ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ്ര​​​​തി വ​​​​യ​​​​നാ​​​​ട്ടി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ൽ. വാ​​​​ണി​​​​മേ​​​​ൽ വെ​​​​ള്ളി​​​​യോ​​​​ട് സ്വ​​​​ദേ​​​​ശി തൈ ​​​​വെ​​​​ച്ച ക​​​​ള്ളി​​​​യി​​​​ൽ കൊ​​​​യി​​​​ലോ​​​​ത്ത് ക​​​​ണ്ടി ഇ​​​​സ്മ​​​​യി​​​​ൽ (37)നെ​​​​യാ​​​ണു വ​​​​ള​​​​യം എ​​​​സ്ഐ അ​​​​ജീ​​​​ഷ് വ​​​​ട​​​​ക്കേ​​​​ട​​​​ത്ത് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ജൂ​​​​ൺ 28നു ​​​പു​​​​ല​​​​ർ​​​​ച്ചെ വാ​​​​ണി​​​​മേ​​​​ലി​​​​ൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​വാ​​​​ത്ത എ​​​​ട്ടു വ​​​​യ​​​​സു​​​​കാ​​​​ര​​​​നെ വീ​​​​ട്ടി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ച് ക​​​​യ​​​​റി പ്ര​​​​കൃ​​​​തി വി​​​​രു​​​​ദ്ധ പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി​​​​യ കേ​​​​സി​​​​ലും, കു​​​​റ്റ്യാ​​​​ടി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ ന​​​​രി​​​​പ്പ​​​​റ്റ​​​​യി​​​​ൽ വീ​​​​ട്ടി​​​​ൽ ഉ​​​​റ​​​​ങ്ങി കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ സ്വ​​​​ർ​​​​ണ പാ​​​​ദ​​​​സ​​​​രം ക​​​​വ​​​​ർ​​​​ന്ന കേ​​​​സി​​​​ലും പ്ര​​​​തി ഒ​​​​ളി​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു. വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ നി​​​​ര​​​​വി​​​​ൽ പു​​​​ഴ​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് എ​​​​സ്ഐ​​​​യും സം​​​​ഘ​​​​വും പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.