വോ​​ട്ട​​ർപ​​ട്ടി​​ക​​യെ ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​നെ​ ചി​​ല രാ​​ഷ്‌ട്രീയ​​ക​​ക്ഷി​​ക​​ൾ എ​​തി​​ർ​​ത്ത​​താ​​യി സി​​ഇ​​ഒ
വോ​​ട്ട​​ർപ​​ട്ടി​​ക​​യെ ആ​​ധാ​​റു​​മാ​​യി  ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തി​​നെ​ ചി​​ല രാ​​ഷ്‌ട്രീയ​​ക​​ക്ഷി​​ക​​ൾ  എ​​തി​​ർ​​ത്ത​​താ​​യി സി​​ഇ​​ഒ
Saturday, August 13, 2022 12:49 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യെ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ സം​​​​സ്ഥാ​​​​ന​​​​ത്തെ ചി​​​​ല രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ എ​​​​തി​​​​ർ​​​​ത്ത​​​​താ​​​​യി സം​​​​സ്ഥാ​​​​ന മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സ​​​​ർ സ​​​​ഞ്ജ​​​​യ് എം. ​​​​കൗ​​​​ൾ.

വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യെ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ളി​​​​ച്ചു ചേ​​​​ർ​​​​ത്ത യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് എ​​​​തി​​​​ർ​​​​പ്പ് അ​​​​റി​​​​യി​​​​ച്ച​​​​ത്. എ​​​​തി​​​​ർ​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീഷ​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീസ​​​​ർ പ​​​​റ​​​​ഞ്ഞു.

വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലെ ഇ​​​​ര​​​​ട്ടി​​​​പ്പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ക്ര​​​​മ​​​​ക്കേ​​​​ട് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​ണ് ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത്. വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യെ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.


ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഇ​​​​പ്പോ​​​​ൾ ആ​​​​രു​​​​ടെ​​​​യും വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ലെ പേ​​​​ർ അ​​​​സാ​​​​ധു​​​​വാ​​​​കി​​​​ല്ല. ആ​​​​ധാ​​​​ർ ന​​​​ന്പ​​​​ർ വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീഷ​​​​ന്‍റെ എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് മു​​​​ഖേ​​​​നെ​​​​യോ വോ​​​​ട്ട​​​​ർ ഹെ​​​​ൽ​​​​പ്പ്ലൈ​​​​ൻ ആ​​​​പ്പ് (vha) മു​​​​ഖേ​​​​നെ​​​​യോ ഫോം 6​​​​ബി​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. പു​​​​തു​​​​താ​​​​യി വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഫോം 6​​​​ലെ ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ള​​​​ത്തി​​​​ൽ ആ​​​​ധാ​​​​ർ ന​​​​ന്പ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.