റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് നഴ്സ് മരിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് നഴ്സ് മരിച്ചു
Sunday, August 14, 2022 11:43 PM IST
ക​​ണ്ണൂ​​ർ: റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നിടെ കാ​​റി​​ടി​​ച്ച് ന​​ഴ്സ് മ​​രി​​ച്ചു. ചെ​​റു​​പു​​ഴ പാ​​ക്ക​​ഞ്ഞി​​ക്കാ​​ട്ടെ അ​​ങ്ങാ​​ടി​​യ​​ത്ത് റി​​ന്‍റോ​​യു​​ടെ ഭാ​​ര്യ സോ​​ണി​​യ (38) ആ​​ണ് മ​​രി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി 7.30 നാ​​ണ് അ​​പ​​ക​​ടം. ബ​​സ് ക​​ണ്ട​​ക്ട​​റാ​​യ ഭ​​ർ​​ത്താ​​വി​​ന് ബ​​സി​​ൽ ഭ​​ക്ഷ​​ണം എ​​ത്തി​​ച്ച് ന​​ൽ​​കി റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്കു​​ന്ന​​തി​​നിടെ എ​​തി​​രേ വ​​ന്ന കാ​​ർ ഇ​​ടി​​ച്ച് തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ഉ​​ട​​ൻ ചെ​​റു​​പു​​ഴ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. നി​​ല ഗു​​രു​​ത​​ര​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ക​​ണ്ണൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ചെ​​റു​​പു​​ഴ സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ന​​ഴ്സാ​​ണ് സോ​​ണി​​യ. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10ന് ​​ചെ​​റു​​പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. പു​​ളി​​ങ്ങോ​​ത്തെ ഇ​​ളം​​പു​​ര​​യി​​ട​​ത്ത് പ​​രേ​​ത​​നാ​​യ തോ​​മ​​സി​​ന്‍റെ​​യും മേ​​രി​​യു​​ടെ​​യും മ​​ക​​ളാ​​ണ്.


മ​​ക്ക​​ൾ: അ​​ൽ​​ഫോ​​ൻ​​സ, അ​​ലീ​​ന, ഏ​​ഞ്ച​​ൽ റോ​​സ്, ഏ​​ഞ്ച​​ൽ മ​​രി​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.