മധ്യപ്രദേശിൽ കാ​​ണാ​​താ​​യ ക്യാ​​പ്റ്റ​​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി
മധ്യപ്രദേശിൽ  കാ​​ണാ​​താ​​യ  ക്യാ​​പ്റ്റ​​ന്‍റെ  മൃ​​ത​​ദേ​​ഹം  ക​​ണ്ടെ​​ത്തി
Friday, August 19, 2022 2:09 AM IST
കൊ​​​​ച്ചി: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ല്‍ മൂ​​​​ന്നു ദി​​​​വ​​​​സം മു​​​​ൻ​​​​പ് കാ​​​​ണാ​​​​താ​​​​യ മ​​​​ല​​​​യാ​​​​ളി ക​​​​ര​​​​സേ​​​​നാ ക്യാ​​​​പ്റ്റ​​​​ന്‍ നി​​​​ര്‍​മ​​​​ല്‍ ശി​​​​വ​​​​രാ​​​​ജ​​​​ന്‍റെ (30) മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി.

കൊ​​​​ച്ചി മാ​​​​മം​​​​ഗ​​​​ലം ക​​​​റു​​​​ക​​​​പ്പി​​​​ള്ളി പെ​​​​രു​​​​മൂ​​​​ഴി​​​​ക്ക​​​​ല്‍ പി.​​​​കെ. ശി​​​​വ​​​​രാ​​​​ജ​​​​ൻ-​​​​സു​​​​ബൈ​​​​ദ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ് നി​​​​ര്‍​മ​​​​ൽ. ആ​​​​ര്‍​മി​​​​യി​​​​ല്‍ ന​​​​ഴ്‌​​​​സാ​​​​യ ഭാ​​​​ര്യ ഗോ​​​​പി​​​​ച​​​​ന്ദ്ര​​​​യെ ജ​​​​ബ​​​​ല്‍​പു​​​​രി​​​​ല്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച​​​​ശേ​​​​ഷം ജോ​​​​ലി​​​​സ്ഥ​​​​ല​​​​മാ​​​​യ പ​​​​ച്മാ​​​​ര്‍​ഹിലെ ആ​​​​ര്‍​മി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ കോ​​​​ര്‍ സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്കുള്ള യാത്ര യ്ക്കിടെ നി​​​​ര്‍​മ​​​​ല്‍ സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​ർ പ്ര​​​​ള​​​​യ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട് മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചെ​​​​ന്നാ​​​​ണ് ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ച വി​​​​വ​​​​രം.


ഇ​​​​ന്നു​​​​ച്ച​​​​യോ​​​​ടെ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന മൃ​​​​ത​​​​ദേ​​​​ഹം വൈ​​​​കു​​​​ന്നേ​​​​രം പ​​​​ച്ചാ​​​​ളം വൈ​​​​ദ്യു​​​​ത ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ക്കും. സ​​​​ഹോ​​​​ദ​​​​രി: ഐ​​​​ശ്വ​​​​ര്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.