ഫ​ർ​സീ​ൻ മ​ജീ​ദി​നെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്താ​ൻ ശി​പാ​ർ​ശ
ഫ​ർ​സീ​ൻ മ​ജീ​ദി​നെ  കാ​പ്പ ചു​മ​ത്തി  നാ​ടു​ക​ട​ത്താ​ൻ  ശി​പാ​ർ​ശ
Saturday, August 20, 2022 2:00 AM IST
മ​​​ട്ട​​​ന്നൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വി​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഫ​​​ർ​​​സീ​​​ൻ മ​​​ജീ​​​ദി​​​നെ​​​തി​​​രേ കാ​​​പ്പ നി​​​യ​​​മം ചു​​​മ​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ഡി​​​ഐ​​​ജി രാ​​​ഹു​​​ൽ ആ​​​ർ. നാ​​​യ​​​ർ​​​ക്കാ​​​ണ് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ആ​​​ർ. ഇ​​​ള​​​ങ്കോ ഇ​​തു​​സം​​ബ​​ന്ധി​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.


കാ​​പ്പ ചു​​മ​​ത്തി ഫ​​​ർ​​​സീ​​​ൻ ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തു വി​​​ല​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. 19 കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ അ​​​സാ​​​ധാ​​​ര​​​ണ നീ​​​ക്കം. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലാ​​ണു ഫ​​​ർ​​​സീ​​​നെ​​​തി​​​രേ ഇ​​​ത്ര​​​യും കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.