കെ​എ​സ്ആ​ർ​ടി​സി 30-40 ശ​ത​മാ​നം കി​ലോ​മീ​റ്റ​ർ അ​ധി​കം ഓ​ടി​ക്ക​ണം
കെ​എ​സ്ആ​ർ​ടി​സി 30-40 ശ​ത​മാ​നം  കി​ലോ​മീ​റ്റ​ർ അ​ധി​കം ഓ​ടി​ക്ക​ണം
Monday, September 26, 2022 12:22 AM IST
പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ 2019 ലേ​​​തി​​​നെക്കാ​​​ൾ 30-40 ശ​​​ത​​​മാ​​​നം അ​​​ധി​​​കം കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ദി​​​നം പ​​​ത്ത് കോ​​​ടി രൂ​​​പ ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്നും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സി​​​എം​​​ഡി ബി​​​ജു​​​പ്ര​​​ഭാ​​​ക​​​ര​​​ൻ.

2019 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 5500 ല​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ൾ 3200 മു​​​ത​​​ൽ 3400 വ​​​രെ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഈ ​​​സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ ശ്ര​​​മം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ പാ​​​പ്പ​​​നം​​​കോ​​​ട് നി​​​ന്നും കെ-​​​സ്വി​​​ഫ്റ്റി​​​ന്‍റെ ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​ന​​​യ​​​റ​​​യി​​​ൽ നി​​​ന്നും ആ​​​രം​​​ഭി​​​ക്കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സി​​​എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം. ​


വി​​​കാ​​​സ്ഭ​​​വ​​​ൻ ഡി​​​പ്പോ​​​യി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള വ​​​ലി​​​യ കെ​​​ട്ടി​​​ടം പൊ​​​ളി​​​ച്ചു മാ​​​റ്റി ബ​​​സു​​​ക​​​ളു​​​ടെ പാ​​​ർ​​​ക്കിം​​​ഗ് കേ​​​ന്ദ്ര​​​മാ​​​ക്കും. ഉ​​​പ​​​യോ​​​ഗ ശൂ​​​ന്യ​​​മാ​​​യ ലോ- ​​​ഫ്ലോ​​​ർ ബ​​​സു​​​ക​​​ൾ​​​ക്ക് നീ​​​ല (സി​​​റ്റി ഷ​​​ട്ടി​​​ൽ), പ​​​ച്ച (സി​​​റ്റി റേ​​​ഡി​​​യ​​​ൽ) നി​​​റ​​​ങ്ങ​​​ൾ അ​​​ടി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പ​​​രി​​​ധി​​​യി​​​ൽ മ​​​റ്റ് നി​​​റ​​​ത്തി​​​ലു​​​ള്ള ബ​​​സു​​​ക​​​ൾ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കും. കി​​​ഴ​​​ക്കേ​​​കോ​​​ട്ട​​​യി​​​ലെ ബ​​​സ് പാ​​​ർ​​​ക്കിം​​​ഗ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ഡീ​​​സ​​​ൽ പ​​​മ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കി കു​​​ടു​​​ത​​​ൽ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.