ക​ണ്ണൂ​ർ-​ഡ​ൽ​ഹി വി​മാ​നം തി​രി​ച്ചി​റ​ക്കി; സ​ർ​വീ​സ് റ​ദ്ദാ​ക്കി
ക​ണ്ണൂ​ർ-​ഡ​ൽ​ഹി വി​മാ​നം തി​രി​ച്ചി​റ​ക്കി; സ​ർ​വീ​സ് റ​ദ്ദാ​ക്കി
Tuesday, September 27, 2022 1:14 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​തി​​​നു ശേ​​​ഷം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രി​​​ച്ചി​​​റ​​​ക്കി.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 9.50 ന് ​​​ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ വി​​​മാ​​​ന​​​മാ​​​ണ് എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ട​​​ൻ തി​​​രി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്. ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ച് ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ന് ശേ​​​ഷം പു​​​റ​​​പ്പെ​​​ടു​​​മെ​​​ന്ന് ആ​​​ദ്യം യാ​​​ത്ര​​​ക്കാ​​​രെ അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പ​​​ക​​​രം വി​​​മാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യാ​​​ത്ര​​​ക്കാ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പ്ര​​​തി​​​ഷേധി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കേ​​​ണ്ട​​​വ​​​രും ഡ​​​ൽ​​​ഹി വ​​​ഴി മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​വ​​​രും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.


ഒ​​​ടു​​​വി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ ഹോ​​​ട്ട​​​ലി​​​ലേ​​​ക്കു മാ​​​റ്റി. വി​​​മാ​​​ന​​​ത്തി​​​ന്‍റെ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ച് ചൊ​​​വ്വാ​​​ഴ്ച യാ​​​ത്ര​​​ക്കാ​​​രെ ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്ന് എ​​​യ​​​ർ​​​ലൈ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. കോ​​​ഴി​​​ക്കോ​​ട്ടു​​നി​​​ന്നാ​​ണു ക​​​ണ്ണൂ​​​ർ വ​​​ഴി ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് എ​​​യ​​​ർ​​​ഇ​​​ന്ത്യ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.