അ​​വ​​താ​​ര​​ക​​യെ അ​​പ​​മാ​​നി​​ച്ച കേ​​സ്; ശ്രീനാഥ് ഭാസിക്ക് ലഹരി പരിശോധന
അ​​വ​​താ​​ര​​ക​​യെ അ​​പ​​മാ​​നി​​ച്ച കേ​​സ്; ശ്രീനാഥ് ഭാസിക്ക് ലഹരി പരിശോധന
Wednesday, September 28, 2022 12:30 AM IST
കൊ​​​​​ച്ചി: അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​നി​​​​​ടെ യു​​​​​ട്യൂ​​​​​ബ് അ​​​​​വ​​​​​താ​​​​​ര​​​​​ക​​​​​യോ​​​​​ടു മോ​​​​​ശ​​​​​മാ​​​​​യി പെ​​​​​രു​​​​​മാ​​​​​റി​​​​​യ കേ​​​​​സി​​​​​ല്‍ ന​​​​​ട​​​​​ന്‍ ശ്രീ​​​​​നാ​​​​​ഥ് ഭാ​​​​​സി​​​​​യു​​​​​ടെ ര​​​​​ക്ത​​​​​വും മു​​​​​ടി​​​​​യും ന​​​​​ഖ​​​​​വും ഫോ​​​​​റ​​​​​ന്‍​സി​​​​​ക് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്ക​​​​​യ​​​​​ച്ചു. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച തൃ​​​​​പ്പൂ​​​​​ണി​​​​​ത്തു​​​​​റ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചു ശേ​​​​​ഖ​​​​​രി​​​​​ച്ച സാ​​​​​മ്പി​​​​​ളു​​​​​ക​​​​​ള്‍ മ​​​​​ര​​​​​ട് പോ​​​​​ലീ​​​​​സ് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഫോ​​​​​റ​​​​​ന്‍​സി​​​​​ക് ലാ​​​​​ബി​​​​​ലേ​​​​​ക്കാ​​​​​ണു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി കൈ​​​​​മാ​​​​​റി​​​​​യ​​​​​ത്.

അ​​​​​ഭി​​​​​മു​​​​​ഖം ന​​​​​ട​​​​​ന്ന ദി​​​​​വ​​​​​സം ന​​​​​ട​​​​​ന്‍ ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​താ​​​​​യി അ​​​​​വ​​​​​താ​​​​​ര​​​​​ക സം​​​​​ശ​​​​​യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചി​​​​​രു​​​​​ന്നു. പ​​​​​രാ​​​​​തി​​​​​ക്ക് ആ​​​​​ധാ​​​​​ര​​​​​മാ​​​​​യ വീ​​​​​ഡി​​​​​യോ ദൃ​​​​​ശ്യം പോ​​​​​ലീ​​​​​സും ക​​​​​ണ്ടി​​​​​രു​​​​​ന്നു. ന​​​​​ട​​​​​ന്‍ ആ ​​​സ​​​​​മ​​​​​യം ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്നോ​​​​​യെ​​​​​ന്ന് പോ​​​​​ലീ​​​​​സി​​​​​നും സം​​​​​ശ​​​​​യമു​ണ്ട്. ഇ​​​​​തു ദൂരീ​​​​​ക​​​​​രി​​​​​ക്കാ​​​​​നാ​​​​​ണ് ഫോ​​​​​റ​​​​​ന്‍​സി​​​​​ക് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന.


കേ​​​​​സി​​​​​ല്‍ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശ്രീ​​​​​നാ​​​​​ഥ് ഭാ​​​​​സി​​​​​യെ പി​​​​​ന്നീ​​​​​ട് ജാ​​​​​മ്യ​​​​​ത്തി​​​​​ല്‍ വി​​​​​ട്ട​​​​​യ​​​​​ച്ചി​​​​​രു​​​​​ന്നു. ‘ച​​​​​ട്ട​​​​​മ്പി’​​​എ​​​​​ന്ന സി​​​​​നി​​​​​മ​​​​​യു​​​​​യു​​​​​ടെ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് 21ന് ​​​​​മ​​​​​ര​​​​​ടി​​​​​ലെ സ്വ​​​​​കാ​​​​​ര്യ ഹോ​​​​​ട്ട​​​​​ലി​​​​​ല്‍ വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​സി​​​​​നാ​​​​​സ്പ​​​​​ദ​​​​​മാ​​​​​യ സം​​​​​ഭ​​​​​വം.

സ്ത്രീ​​​​​ത്വ​​​​​ത്തെ അ​​​​​പ​​​​​മാ​​​​​നി​​​​​ച്ചു​​​​​വെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യാ​​​​​ണ് അ​​​​​വ​​​​​താ​​​​​ര​​​​​ക ഇ-മെ​​​​​യി​​​​​ല്‍ വ​​​​​ഴി പോ​​​​​ലീ​​​​​സി​​​​​ല്‍ പ​​​​​രാ​​​​​തി ന​​​​​ല്‍​കി​​​​​യ​​​​​ത്. യാ​​​​​തൊ​​​​​രു പ്ര​​​​​കോ​​​​​പ​​​​​ന​​​​​വുമി​​​​​ല്ലാ​​​​​തെ ത​​​​​ന്നോ​​​​​ടും ക്യാ​​​​​മ​​​​​റ ക്രൂ​​​​​വി​​​​​നോ​​​​​ടും മോ​​​ശ​​​മാ​​​യി പെ​​​​​രു​​​​​മാ​​​​​റി​​​​​യെ​​​​​ന്നും പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ ആ​രോ​പി​ക്കു​ന്നു. പ​​​​​രാ​​​​​തി​​​​​യി​​​​​ല്‍ പ​​​​​രാ​​​​​മ​​​​​ര്‍​ശി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ള്ള മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ​​​​​യും പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി​​​​​യു​​​​​ടെ​​​​​യും മൊ​​​​​ഴി പോ​​​​​ലീ​​​​​സ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.