കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി
കോ​ട​തി  വി​ശ​ദീ​ക​ര​ണം തേ​ടി
Thursday, September 29, 2022 1:19 AM IST
കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട് അ​​​​ട്ട​​​​പ്പാ​​​​ടി ചു​​​​രം റോ​​​​ഡി​​​​ന്‍റെ​​​​യും ദേ​​​​ശീ​​​​യ പാ​​​​ത 85 ന്‍റെ ​ഭാ​​​​ഗ​​​​മാ​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ് - വ​​​​രി​​​​ക്കോ​​​​ലി, മാ​​​​നാ​​​​ന്തോ​​​​ടം റോ​​​​ഡി​​​​ന്‍റെ​​​യും ശോ​​​​ച്യാ​​​​വ​​​​സ്ഥ സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മ വാ​​​​ര്‍​ത്ത​​​​ക​​​​ളി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി. ഹ​​​​ര്‍​ജി​​​​ക​​​​ള്‍ നാ​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

അ​​​​ട്ട​​​​പ്പാ​​​​ടി ചു​​​​രം റോ​​​​ഡും പു​​​​ത്ത​​​​ന്‍​കു​​​​രി​​​​ശ് - വ​​​​രി​​​​ക്കോ​​​​ലി, മാ​​​​നാ​​​​ന്തോ​​​​ടം റോ​​​​ഡും ഇ​​​​തി​​​​ന​​​​കം അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി സ​​​​ഞ്ചാ​​​​ര​​​​യോ​​​​ഗ്യ​​​​മാ​​​​ക്കാ​​​​ന്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ അ​​​​ടി​​​​യ​​​​ന്തര ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നാ​​​​ളെ അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നി​​​​ര്‍​ദേ​​​ശി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.