അപകടത്തെക്കുറിച്ച് അ​ന്വേ​ഷ​ിക്കും: മു​ഖ്യ​മ​ന്ത്രി
അപകടത്തെക്കുറിച്ച് അ​ന്വേ​ഷ​ിക്കും: മു​ഖ്യ​മ​ന്ത്രി
Friday, October 7, 2022 2:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ അ​​​പ​​​ക​​​ടം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണം അ​​​ന്വേ​​​ഷി​​​ക്കും. റോ​​​ഡി​​​ലെ നി​​​യ​​​മലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ചി​​​കി​​​ൽ​​​സാ സ​​​ഹാ​​​യം ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​ണ​​​ർ​​​ന്നുപ്ര​​​വ​​​ർ​​​ത്ത​​​ിക്കു​​​ന്നു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.