അ​​ര​​വ​​ണ വി​​ത​​ര​​ണ​​ത്തി​​ന് പ്ര​​തി​​ദി​​നം ഒ​​ന്ന​​ര​​ല​​ക്ഷം കാ​​നു​​ക​​ളേ ന​​ല്‍​കാ​​നാ​​വൂ എ​​ന്ന് ക​​രാ​​ര്‍ ക​​മ്പ​​നി
അ​​ര​​വ​​ണ വി​​ത​​ര​​ണ​​ത്തി​​ന് പ്ര​​തി​​ദി​​നം ഒ​​ന്ന​​ര​​ല​​ക്ഷം കാ​​നു​​ക​​ളേ ന​​ല്‍​കാ​​നാ​​വൂ എ​​ന്ന് ക​​രാ​​ര്‍ ക​​മ്പ​​നി
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ അ​​​​ര​​​​വ​​​​ണ​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നു പ്ര​​​​തി​​​​ദി​​​​നം ഒ​​​​ന്ന​​​​ര​​​​ല​​​​ക്ഷം കാ​​​​നു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മേ ന​​​​ല്‍​കാ​​​​നാ​​​​വൂ എ​​​​ന്നു ക​​​​രാ​​​​ര്‍ ക​​​​മ്പ​​​​നി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

എ​​​​ന്നാ​​​​ല്‍ ഇ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​നു​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്നു ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡും വ്യ​​​​ക്ത​​​​മാ​​​​ക്കി. തു​​​​ട​​​​ര്‍​ന്ന് നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി ക​​​​രാ​​​​ര്‍ ക​​​​മ്പ​​​​നി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ല്‍​കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച് ജ​​​​സ്റ്റീ​​​​സ് അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് പി.​​​​ജി. അ​​​​ജി​​​​ത് കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഈ ​​​​വി​​​​ഷ​​​​യം ബു​​​​ധ​​​​നാ​​​​ഴ്ച പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.