എംജി സർവകലാശാലയിൽ സെ​​മി​​നാ​​ര്‍ നാ​​ളെ
എംജി സർവകലാശാലയിൽ സെ​​മി​​നാ​​ര്‍ നാ​​ളെ
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി: മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ സ്‌​​​കൂ​​​​ള്‍ ഓ​​​​ഫ് ലെ​​​​റ്റേ​​​​ഴ്‌​​​​സ്, കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ചാ​​​​വ​​​​റ ചെ​​​​യ​​​​ര്‍, ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍ കൊ​​​​ച്ചി എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ മ​​​​ല​​​​യാ​​​​ള നാ​​​​ട​​​​ക​​​​ത്തി​​​​ന്‍റെ ഉ​​​​ല്‍പ്പ​​​ത്തി വി​​​​കാ​​​​സ​​​​ങ്ങ​​​​ള്‍ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ നാ​​​ളെ സെ​​​​മി​​​​നാ​​​​ര്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.


രാ​​​​വി​​​​ലെ 11.15ന് ​​​​കോ​​​​ട്ട​​​​യം എം.​​​​ജി. സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സെ​​​​മി​​​​നാ​​​​ര്‍ വൈ​​​​സ് ചാ​​​​ന്‍​സ​​ല​​​​ര്‍ സാ​​​​ബു തോ​​​​മ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്ര​​​​ഫ. എം.​​​കെ. സാ​​​​നു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.​​​​നാ​​​​ട​​​​ക​​​​കൃ​​​​ത്തും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ടി.​​​എം. എ​​​​ബ്ര​​​​ഹാം മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.