പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി  കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു
Tuesday, November 29, 2022 12:06 AM IST
തൃ​​​ശൂ​​​ർ: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ അ​​​തി​​​ക്ര​​​മം ത​​​ട​​​യാ​​​ൻ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ 520 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന്യൂ​​​ഡ​​​ൽ​​​ഹി എം​​​എ​​​സ് ടെ​​​ലി ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ക​​​ണ്‍​സ്ട്ര​​​ക്‌​​ഷ​​​ൻ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന് 39.64 കോ​​​ടി​​​യു​​​ടെ ക​​​രാ​​​ർ ന​​​ൽ​​​കി. മു​​​ൻ​​​കൂ​​​റാ​​​യി 11 കോ​​​ടി 88 ല​​​ക്ഷം രൂ​​​പ ക​​​മ്പ​​​നി​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ വ്യാ​​​പ​​​ക​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.


സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും വ്യ​​​ക്ത​​​ത​​​യോ​​​ടെ രാ​​​ത്രി​​​യും പ​​​ക​​​ലും ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തോ​​​ടൊ​​​പ്പം ശ​​​ബ്ദ​​​വും റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്യാ​​​നാ​​​വും. ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു കാ​​​ണാ​​​നും ത​​​ത്സ​​​മ​​​യം സം​​​സാ​​​രി​​​ക്കാ​​​നും ക​​​ഴി​​​യും. 18 മാ​​​സം ദൃ​​​ശ്യ​​​ങ്ങ​​​ൾ സൂ​​​ക്ഷി​​​ക്കു​​​വാ​​​ൻ ശേ​​​ഷി​​​യു​​​ണ്ട്. വൈ​​​ദ്യു​​​തി ത​​​ട​​​സം നേ​​​രി​​​ട്ടാ​​​ലും കാ​​​മ​​​റ പ്ര​​​വ​​​ർ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.