സ്വി​ഗിക്കു ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഹൈ​ക്കോ​ട​തി
സ്വി​ഗിക്കു ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഹൈ​ക്കോ​ട​തി
Wednesday, November 30, 2022 11:58 PM IST
കൊ​​​ച്ചി: കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ സ്വി​​​ഗി ഭ​​​ക്ഷ​​​ണ​​​വി​​​ത​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സ​​​മ​​​ര​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് സ്വി​​​ഗി വി​​​ത​​​ര​​​ണക​​​മ്പ​​​നി​​​ക്കു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സ​​​മ​​​ര​​​ത്തെ​​ത്തു​​​ട​​​ര്‍​ന്ന് സ്വി​​​ഗി ക​​​മ്പ​​​നി പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം തേ​​​ടി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് അ​​​നു ശി​​​വ​​​രാ​​​മ​​​നാ​​​ണ് ഈ ​​​ഉ​​​ത്ത​​​ര​​​വ് ന​​​ല്‍​കി​​​യ​​​ത്.


ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യാ​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ര്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. ത​​​ങ്ങ​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ഹ​​​ര്‍​ജി ഈ ​​മാ​​സം ആ​​​റി​​​നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.