കെ​ത്രീ​എ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
കെ​ത്രീ​എ  വാ​ർ​ഷി​കം  ആ​ഘോ​ഷി​ച്ചു
Thursday, December 1, 2022 11:50 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ൻ​​​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കെ​​​ത്രീ​​​എ പ​​​തി​​​നെ​​​ട്ടാം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ച്ചു.

കെ​​​ത്രീ​​​എ മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും ല​​​യ​​​ണ്‍​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സെ​​​ക്ക​​​ൻ​​​ഡ് വൈ​​​സ് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​റു​​​മാ​​​യ ജയിം​​​സ് വ​​​ള​​​പ്പി​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​ത്രീ​​​എ തൃ​​​ശൂ​​​ർ-​​​പാ​​​ല​​​ക്കാ​​​ട് സോ​​​ണ്‍ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എം. മു​​​കു​​​ന്ദ​​​ൻ, സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ൻ തേ​​​റാ​​​ട്ടി​​​ൽ, ട്ര​​​ഷ​​​റ​​​ർ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ജോ​​​സ് വ​​​ള്ളൂ​​​ർ, തോ​​​മ​​​സ് പാ​​​വ​​​റ​​​ട്ടി, ദേ​​​വ​​​ൻ നാ​​​യ​​​ർ, ക​​​ബീ​​​ർ, കൈ​​​ലാ​​​സ്, ജെ​​​യ്സ് തോ​​​മ​​​സ്, മ​​​ധു, ബി​​​ജു ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ദി​​​ലീ​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.