ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍പ്രാ​യം ഉയർത്തണമെന്നു ഹ​ര്‍​ജി
ഹൈ​ക്കോ​ട​തി  ജീ​വ​ന​ക്കാ​രു​ടെ  പെ​ന്‍​ഷ​ന്‍പ്രാ​യം ഉയർത്തണമെന്നു   ഹ​ര്‍​ജി
Thursday, December 1, 2022 11:51 PM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ന്‍​ഷ​​​ന്‍പ്രാ​​​യം ഉ​​യ​​ർ​​ത്ത​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി. നി​​​ല​​​വി​​​ല്‍ 56 വ​​​യ​​​സാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പെ​​​ന്‍​ഷ​​​ന്‍ പ്രാ​​​യം. ഇ​​​ത് 58 ആ​​​യി ഉ​​​യ​​​ര്‍​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ കോ​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ജ​​​സ്റ്റീ​​​സ് അ​​​നുശി​​​വ​​​രാ​​മ​​​നാ​​ണു ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.