പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ ബ​ന്ധു​വി​നു മ​ര​ണം വ​രെ ക​ഠി​ന​ത​ട​വ്
പ​തി​നേ​ഴു​കാ​രി​യെ  പീ​ഡി​പ്പി​ച്ച്  ഗ​ർ​ഭി​ണി​യാ​ക്കി​യ  ബ​ന്ധു​വി​നു മ​ര​ണം വ​രെ  ക​ഠി​ന​ത​ട​വ്
Friday, December 2, 2022 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നേ​​​ഴു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച് ഗ​​​ർ​​​ഭി​​​ണി​​​യാ​​​ക്കി​​​യ കൊ​​​ച്ച​​​ച്ഛ​​​നെ ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ ക​​​ഠി​​​ന​​​ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി മൂ​​​ന്നു ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വാ​​​ണു വി​​​ധി​​​ച്ച​​​ത്.

ക​​​ഠി​​​ന​​​ത​​​ട​​​വു കൂ​​​ടാ​​​തെ 1,50,000 രൂ​​​പ പി​​​ഴ​​​യും വി​​​ധി​​​ച്ചു. പി​​​ഴ​​​ത്തു​​​ക​​​യി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ അ​​​തി​​​ജീ​​​വി​​​ത​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ന​​​ൽ​​​കു​​​വാ​​​നും കൂ​​​ടാ​​​തെ വി​​​ക്ടിം കോ​​​ന്പ​​​ൻ​​​സേ​​​ഷ​​​ൻ ഫ​​​ണ്ടി​​​ൽ നി​​​ന്നും അ​​​ർ​​​ഹ​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​വാ​​​നും വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്ത്രീ​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും എ​​​തി​​​രെ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ വി​​​ചാ​​​ര​​​ണ ചെ​​​യ്യു​​​ന്ന കോ​​​ട​​​തി ജ​​​ഡ്ജി എം.​​​പി. ഷി​​​ബു​​​വി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.