എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ക്രൂര മർദനം: പിതാവ് അറസ്റ്റിൽ
എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ക്രൂര മർദനം: പിതാവ് അറസ്റ്റിൽ
Saturday, December 3, 2022 12:36 AM IST
അ​ടൂ​ർ: എ​ട്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ സ്റ്റീ​ൽ ക​ന്പി ഉ​പ​യോ​ഗി​ച്ചു മ​ർ​ദി​ച്ച പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് ഇ​ട​വ​ന തെ​ക്ക് പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​നു​മോ​നെ (31)​ യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് പാ​റ​ക്കൂ​ട്ട​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. ഭാ​ര്യ സു​ജി​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഷി​നു സ്റ്റീ​ൽ ക​മ്പി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​യെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ താ​ടി​യെ​ല്ലി​ന് പൊ​ട്ട​ലേ​റ്റു.


കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭാ​ര്യ സു​ജി​യെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. സ്ഥി​രം പ്ര​ശ്ന​ക്കാ​ര​നാ​യ ഷി​നു​വി​നെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മം, ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മം, ബാ​ല നീ​തി​നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.