കോ​​​ഴി​​​ക്കോ​​​ട് ഓ​​​ർ​​​ഗ​​​ൻ ആ​​​ൻ​​​ഡ് ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ്ഥാ​​​പി​​​ക്കും
Saturday, December 3, 2022 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ ഓ​​​ർ​​​ഗ​​​ൻ ആ​​​ൻ​​​ഡ് ടി​​​ഷ്യൂ ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് സ്ഥാ​​​പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ലെ ജി​​​പ്മ​​​റി​​​ൽ (ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ എ​​​ജ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച്) സ​​​ർ​​​ജി​​​ക്ക​​​ൽ ഗ്യാ​​​സ്ട്രോ എ​​​ൻ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​റാ​​​യ ഡോ.​​​ബി​​​ജു പൊ​​​റ്റ​​​ക്കാ​​​ട്ടി​​​നെ ഓ​​​ർ​​​ഗ​​​ൻ ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.