കൃ​ഷി സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് വിവ​രം കൈ​മാ​റാം
Saturday, December 3, 2022 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വെ​​​ള്ളാ​​​യ​​​ണി കാ​​​ർ​​​ഷി​​​ക കോ​​​ള​​​ജ് ന​​​ട​​​ത്തു​​​ന്ന അ​​​പൂ​​​ർ​​​വ കൃ​​​ഷി ഇ​​​ന സം​​​ര​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു. ജൈ​​​വ വൈ​​​വി​​​ധ്യ ബോ​​​ർ​​​ഡി​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

വാ​​​ഴ, മാ​​​വ്, നെ​​​ല്ല്, ചെ​​​റു​​​ധാ​​​ന്യ​​​ങ്ങ​​​ൾ, പ​​​യ​​​റു​​​വ​​​ർ​​​ഗ വി​​​ള​​​ക​​​ൾ, കി​​​ഴ​​​ങ്ങു വ​​​ർ​​​ഗ വി​​​ത്തു​​​ക​​​ൾ, പ​​​ച്ച​​​ക്ക​​​റി വി​​​ള​​​ക​​​ൾ, സു​​​ഗ​​​ന്ധ വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​താ​​​യ നാ​​​ട​​​ൻ ഇ​​​ന​​​ങ്ങ​​​ൾ അ​​​പൂ​​​ർ​​​വ ഗു​​​ണ​​​ങ്ങ​​​ളു​​​ള്ള ഇ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​വ​​​ർ വി​​​വ​​​രം കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് കോ​​​ള​​​ജ് ഡീ​​​ൻ അ​​​റി​​​യി​​​ച്ചു.


ഫോ​​​ണ്‍ ന​​​ന്പ​​​ർ​​​ : മാ​​​വ് 99 46 86 79 91, വാ​​​ഴ 94 97 45 36 63, നെ​​​ല്ല് 94 95 81 79 32. ചെ​​​റു​​​ധാ​​​ന്യ​​​ങ്ങ​​​ൾ (കൂ​​​വ​​​ര​​​ഗ് , ചാ​​​മ,തി​​​ന വ​​​ര​​​ഗ്, മ​​​ണി​​​ച്ചോ​​​ളം തു​​​ട​​​ങ്ങി​​​യ​​​വ) 94 46 17 71 0 9 , പ​​​യ​​​റു​​​വ​​​ർ​​​ഗ വി​​​ള​​​ക​​​ൾ (വ​​​ൻ​​​പ​​​യ​​​ർ, ചെ​​​റു പ​​​യ​​​ർ . ഉ​​​ഴു​​​ന്ന്, മു​​​തി​​​ര, തു​​​വ​​​ര തു​​​ട​​​ങ്ങി​​​യ​​​വ) 9446177109,

കി​​​ഴ​​​ങ്ങു വ​​​ർ​​​ഗ​​​വി​​​ള​​​ക​​​ൾ(​​​ക​​​പ്പ, മ​​​ധു​​​ര​​​ക്കി​​​ഴ​​​ങ്ങ്, കാ​​​ച്ചി​​​ൽ, ചേ​​​ന, ചേ​​​ന്പ് തു​​​ട​​​ങ്ങി​​​യ​​​വ) 9446177109. സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന​​​ങ്ങ​​​ൾ (കു​​​ടം​​​പു​​​ളി. ജാ​​​തി ഗ്രാ​​​ന്പു കു​​​രു​​​മു​​​ള​​​ക്, ഇ​​​ഞ്ചി )8547105571;പ​​​ച്ച​​​ക്ക​​​റി വി​​​ള​​​ക​​​ൾ (കു​​​റ്റി​​​പ്പ​​​യ​​​ർ, വ​​​ള്ളി​​​പ്പ​​​യ​​​ർ, ചീ​​​ര, ത​​​ക്കാ​​​ളി, വെ​​​ണ്ട തു​​​ട​​​ങ്ങി​​​യ​​​വ) 94 95 97 46 75.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.