ചെ​​​റു​​​കി​​​ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ’മെ​​​യ്ഡ് ഇ​​​ൻ കേ​​​ര​​​ള’ ബ്രാ​​​ൻ​​​ഡ് ന​​​ട​​​പ്പി​​​ലാ​​​ക്കും: മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്
ചെ​​​റു​​​കി​​​ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ’മെ​​​യ്ഡ് ഇ​​​ൻ കേ​​​ര​​​ള’  ബ്രാ​​​ൻ​​​ഡ് ന​​​ട​​​പ്പി​​​ലാ​​​ക്കും: മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്
Tuesday, December 6, 2022 11:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന എ​​​ല്ലാ ചെ​​​റു​​​കി​​​ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​യും ’മെ​​​യ്ഡ് ഇ​​​ൻ കേ​​​ര​​​ള’ എ​​​ന്ന ബ്രാ​​​ൻ​​​ഡിം​​​ഗി​​​നു കീ​​​ഴി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്നു മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ചെ​​​റു​​​കി​​​ട ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത കൂ​​​ട്ടി വി​​​പ​​​ണി പി​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഈ ​​​ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി ഇ-​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോം വി​​​ക​​​സി​​​പ്പി​​​ക്കും. ഓ​​​പ്പ​​​ണ്‍ നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ഫോ​​​ർ ഡി​​​ജി​​​റ്റ​​​ൽ കൊ​​​മേ​​​ഴ്സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​കും ഇ​​​തു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​കയെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.