വോ​ട്ട​ർപ​ട്ടി​ക പു​തു​ക്ക​ൽ 18 വ​രെ നീ​ട്ടി
വോ​ട്ട​ർപ​ട്ടി​ക  പു​തു​ക്ക​ൽ  18 വ​രെ നീ​ട്ടി
Friday, December 9, 2022 12:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : വോ​​​ട്ട​​​ർപ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ര​​​ടു വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഈ ​​​മാ​​​സം 18 വ​​​രെ നീ​​​ട്ടി.

നി​​​ല​​​വി​​​ൽ 17 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്കു വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ മു​​​ൻ​​​കൂ​​​റാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം അ​​​ർ​​​ഹ​​​ത പ​​​രി​​​ശോ​​​ധി​​​ച്ചു വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കും.


അ​​​പേ​​​ക്ഷ​​​ക​​​ൾ www.nvsp.in , വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ആ​​​പ്പ് അ​​​ല്ലെ​​​ങ്കി​​​ൽ www.ce o.kerala.g ov.in വ​​​ഴി​​​യോ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​ന്തി​​​മ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.