വി​​​ഴി​​​ഞ്ഞ​​​ത്ത് 400 മീ​​​റ്റ​​​ർ ബ​​​ർ​​​ത്ത് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി: മ​​​ന്ത്രി
വി​​​ഴി​​​ഞ്ഞ​​​ത്ത് 400 മീ​​​റ്റ​​​ർ  ബ​​​ർ​​​ത്ത്  പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി: മ​​​ന്ത്രി
Saturday, December 10, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​ത്തെ 400 മീ​​​റ്റ​​​ർ ബ​​​ർ​​​ത്ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ന്പ​​​നി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ബാ​​​ർ​​​ജു​​​ക​​​ളും ക്രെ​​​യി​​​നു​​​ക​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി എ​​​ത്തി​​​ക്കും. ഈ ​​​രീ​​​തി​​​യി​​​ൽ മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട തൊ​​​ഴി​​​ൽ ദി​​​ന​​​ങ്ങ​​​ൾ തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​നാ​​​കുമെന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.