പൂ​​​​ര​​​​ത്തി​​​​ന്‍റെ ശോ​​​​ഭ കെ​​​​ടു​​​​ത്തി​​​​യ​​​​ത് അ​​​​ന്വേ​​​​ഷി​​​​ക്കും: മു​​​​ഖ്യ​​​​മ​​​​ന്ത്രി
പൂ​​​​ര​​​​ത്തി​​​​ന്‍റെ  ശോ​​​​ഭ കെ​​​​ടു​​​​ത്തി​​​​യ​​​​ത് അ​​​​ന്വേ​​​​ഷി​​​​ക്കും:  മു​​​​ഖ്യ​​​​മ​​​​ന്ത്രി
Monday, April 22, 2024 5:41 AM IST
കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: പോ​​​​ലീ​​​​സ് ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി തൃ​​​​ശൂ​​​​ര്‍ പൂ​​​​ര​​​​ത്തി​​​​ന്‍റെ ശോ​​​​ഭ കെ​​​​ടു​​​​ത്തി​​​​യ​​​​ത് ഏ​​​​റെ ഗൗ​​​​ര​​​​വ​​​​മു​​​​ള്ള വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി.

ദേ​​​​വ​​​​സ്വ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യും മാ​​​​ധ്യ​​​​മ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കെ​​​​തി​​​രേ​​​​യും ശ​​​​രി​​​​യ​​​​ല്ലാ​​​​ത്ത നി​​​​ല സ്വീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​മു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​മാ​​​​യ​​​​തി​​​​നാ​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. ഇ​​​​തു കൃ​​​​ത്യ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ ഡി​​​​ജി​​​​പി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും പി​​​ണ​​​റാ​​​യി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.