കെ. ​സു​ധാ​ക​ര​ന്‍റെ മു​ൻ പി​എ ബി​ജെ​പി​യി​ൽ
കെ. ​സു​ധാ​ക​ര​ന്‍റെ  മു​ൻ പി​എ ബി​ജെ​പി​യി​ൽ
Wednesday, April 24, 2024 1:22 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ മു​​​ൻ പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് മ​​​നോ​​​ജ് കു​​​മാ​​​ർ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു. 2004 മു​​​ത​​​ൽ 2009 വ​​​രെ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ പിഎ ആ​​​യി​​​രു​​​ന്നു.

സു​​​ധാ​​​ക​​​ര​​​ന്‍റെ വി​​​ക​​​സ​​​ന​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​തെ​​​ന്ന് മ​​​നോ​​​ജ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ലെ ബി​​​ജെ​​​പി ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ൽ വ​​​ച്ച് എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി സി. ​​​ര​​​ഘു​​​നാ​​​ഥ് മ​​​നോ​​​ജ് കു​​​മാ​​​റി​​​നെ ഷാ​​​ൾ അ​​​ണി​​​യി​​​ച്ച് പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് സ്വീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.