ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട ബി​ല്ലു​ക​ൾ സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ച്ചു
ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട ബി​ല്ലു​ക​ൾ  സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ച്ചു
Wednesday, May 1, 2024 3:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ ഒ​​​പ്പി​​​ട്ട ഇ​​​ടു​​​ക്കി​​​യി​​​ലെ ഭൂ​​​പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​നു​​​ള്ള ഭൂ​​​പ​​​തി​​​വ് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ഞ്ചു ബി​​​ല്ലു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് അ​​​യ​​​ച്ചു.

ഭൂ​​​പ​​​തി​​​വു നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ കൂ​​​ടാ​​​തെ നെ​​​ൽ​​​വ​​​യ​​​ൽ ത​​​ണ്ണീ​​​ർ​​​ത്ത​​​ട നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, ക്ഷീ​​​ര ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ഭേ​​​ദ​​​ഗ​​​തി, സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി, അ​​​ബ്കാ​​​രി നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഒ​​​പ്പു​​​വ​​​ച്ച ശേ​​​ഷം രാ​​​ജ്ഭ​​​വ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യ ശേ​​​ഷ​​​മേ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യാ​​​വൂ എ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ​​​യാ​​​ണ് ബി​​​ല്ലു​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ഗ​​​വ​​​ർ​​​ണ​​​ർ അ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.