പ​ദ്മാ​വ​തി​ക്ക് പ്രദർശനാ​നു​മ​തി ന​ല്‍​കി​യ​തി​നെ​തി​രേ മേ​വാ​ര്‍ രാ​ജ​കു​ടും​ബം
Tuesday, January 2, 2018 12:42 AM IST
ജ​​​യ്പൂ​​​ർ: പ​​​​ദ്മാ​​​​വ​​​​തി സി​​​​നി​​​​മ പ​​​​ദ്മാ​​​​വ​​​​ത് എ​​​​ന്ന പേ​​​​രി​​​​ല്‍ യു​​​​എ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റോ​​​​ടു​​​​കൂ​​​​ടി പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ന്‍ സെ​​​​ന്‍​ട്ര​​​​ല്‍ ബോ​​​​ര്‍​ഡ് ഓ​​​​ഫ് ഫി​​​​ലിം സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ (സി​​​​ബി​​​​എ​​​​ഫ്‌​​​​സി) അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ​​ മേ​​​​വാ​​​​ര്‍ രാ​​​​ജ​​​​കു​​​​ടും​​​​ബം രം​​​​ഗ​​​​ത്തെ​​​​ത്തി. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ സ്മൃ​​​​തി ഇ​​​​റാ​​​​നി​​​​ക്കും രാ​​​​ജ്യ​​​​വ​​​​ര്‍​ധ​​​​ന്‍ സിം​​​​ഗ് റാ​​​​ത്തോ​​​​ഡി​​​​നും രാ​​​​ജ​​​​കു​​​​ടും​​​​ബം ക​​​​ത്തു​​​​ന​​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.