സഞ്ജീവ് ഭട്ടിന്‍റെ അറസ്റ്റിനെതിരേ ഭാര്യ നൽകിയ ഹർജി തള്ളി
Friday, October 5, 2018 12:05 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​നും മു​ൻ ഐ​പി​എ​സ് ഓ​ഫീ​സ​റു​മാ​യ സ​ഞ്ജീ​വ് ഭ​ട്ടി​ന്‍റെ അ​റ​സ്റ്റി​നെ​തി​രേ ഭാ​ര്യ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ൽ ഇ​പ്പോ​ൾ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, പ​രാ​തി​ക്കാ​രി​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും അ​റി​യി​ച്ചു.


ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ച സ​ഞ്ജീ​വ് ഭ​ട്ടി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നു ശേ​ഷം 15 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​ഞ്ഞ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഭാ​ര്യ ശ്വേ​ത സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.