ജൈവനയം: സിക്കിമിന് ഐക്യരാഷ്‌ട്രസഭയുടെ ഓസ്കർ പുരസ്കാരം
Sunday, October 14, 2018 1:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര സ​​​ഭ​​​യു​​​ടെ മി​​​ക​​​ച്ച ജൈ​​വ ന​​​യ​​​ത്തി​​​നു​​​ള്ള ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​രം 2018(ഓ​​​സ്ക​​​ർ ഫോ​​​ർ ബെ​​​സ്റ്റ് പോ​​​ളി​​​സി)​​​ന് സി​​​ക്കിം സം​​​സ്ഥാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ജൈ​​​വ​​​ന​​​യം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​നാ​​​ണു പു​​​ര​​​സ്കാ​​​രം.

ജൈ​​​വ​​​ന​​​യ​​​ത്തി​​​ലൂ​​​ടെ 66,000 ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഗു​​​ണം ല​​​ഭി​​​ച്ചു​​​വെ​​​ന്നും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​വി​​​ക​​​സ​​​ന​​​ത്തി​​​നു മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​യെ​​​ന്നും മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു മാ​​​തൃ​​​ക​​​യാ​​​യി മാ​​​റി​​​യെ​​​ന്നും പു​​​ര​​​സ്കാ​​​രസ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി.


2106 ലാ​​​ണ് സി​​​ക്കിം സ​​​ന്പൂ​​​ർ​​​ണ ജൈ​​​വ​​​കൃ​​​ഷി സം​​​സ്ഥാ​​​ന​​​മാ​​​യ​​​ത്. രാ​​​സ​​​വ​​​ള​​​വും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളും പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള കൃ​​​ഷി രീ​​​തി​​​യാ​​​ണ് പ​​​രീ​​​ക്ഷി​​​ച്ച​​​ത്.
കു​​​ടും​​​ബ കൃ​​​ഷി​​​ക​​​ളി​​​ലൂ​​​ടെ സ്കൂ​​​ൾ ഭ​​​ക്ഷ​​​ണം ന​​​ല്കു​​​ന്ന പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​തി​​​നു ബ്ര​​​സീ​​​ലും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ജൈ​​​വ​​​കൃ​​​ഷി വ്യാ​​​പി​​​പ്പി​​​ച്ച​​​തി​​​നു ഡെ​​​ൻ​​​മാ​​​ർ​​​ക്കും ര​​​ണ്ടാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.